Map Graph

കഞ്ഞിക്കുഴി, കോട്ടയം ജില്ല

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് കഞ്ഞിക്കുഴി. കോട്ടയം നഗരത്തിന്റെ പ്രാന്തപ്രദേശമാണിത്. കോട്ടയം-കുമളി സംസ്ഥാന പാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈരയിൽ കടവ്, നട്ടാശ്ശേരി ഈസ്റ്റ്, വടവാതൂർ, ഇന്ദിരാ നഗർ, ചിദംബരംപടി എന്നിവയാണ് കഞ്ഞിക്കുഴിയുടെ സമീപത്തുള്ള മറ്റു പ്രദേശങ്ങൾ.

Read article
പ്രമാണം:KottayamCollectorate.jpg